അത്ഭുതദ്വീപിലെ ഗജേന്ദ്രകുമാരന് അസാധ്യ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന പ്രകടനം-വൈറൽ വീഡിയോ

അത്ഭുതദ്വീപ് എന്ന വിനയൻ ചിത്രത്തിൽ  ഗജേന്ദ്രകുമാരനായി തകർത്തഭിനയിച്ച ഗിന്നസ് പക്രുവിനെ മലയാളികൾ മറന്നു കാണാനിടയില്ല .. വില്ലാളി വീരനായ യുവ രാജാവ് ഗജേന്ദ്ര കുമാരന് സ്പോട്ട് ഡബ്ബിങ്ങ് ചെയ്തുകൊണ്ടാണ് ഈ കലാകാരൻ കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തുന്നത്. ഗിന്നസ് പക്രുവിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ഗജേന്ദ്ര കുമാരന്റെ തികച്ചും വ്യത്യസ്തമായ ഭാവങ്ങൾ സ്വംശീകരിക്കുന്ന സ്പോട്ട് ഡബ്ബിങ്ങ് കാണാം..

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.