കോമഡി സൂപ്പർ നൈറ്റിൽ അതിഥിയായെത്തിയ സലിം കുമാറിന് ഒരു പ്രത്യേക സമ്മാനവുമായാണ് ജലാൽ എന്ന കലാകാരൻ എത്തുന്നത്.. സംഗതി ഒരു പാട്ടാണ്..പാട്ടെന്നു പറഞ്ഞാൽ ഒരു കിടിലൻ ‘ക്ക്ണ്’ പാട്ട്… സലീമേട്ടൻ എത്തിക്ക്ണ്..ഞമ്മക്ക് സന്തോഷം തോന്നീക്ക്ണ് എന്ന് തുടങ്ങുന്ന ഗാനത്തിൽ തുടക്കം മുതൽ ഒടുക്കം വരെ വല്ലാത്തൊരു ‘ക്ക്ണ്’ മയമാണ്..ക്ക്ണ് ൽ തുടങ്ങി ‘ക്ക്ണ്’ ൽ തന്നെ അവസാനിക്ക്ണ ഒരു അടിപൊളി ഗാനം കേൾക്കാം..
Latest
മുഖ്യകഥാപാത്രങ്ങളായി ജോജു ജോർജും പൃഥ്വിരാജും; ‘സ്റ്റാർ’ ഒരുങ്ങുന്നു
മലയാളത്തിന്റെ ഇഷ്ടതാരങ്ങളായ ജോജു ജോർജും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിൻ ഡി സിൽവയാണ്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന...
Entertainment