ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ലോകത്തെ പൊട്ടിച്ചിരിപ്പിച്ച രണ്ടു കലാകാരന്മാരുടെ ലൈവ് പെർഫോമൻസ് കാണാം – വൈറൽ വീഡിയോ

ഒരൊറ്റ ഡബ്സ്മാഷിലൂടെ ലോകത്തെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ച രണ്ടു കലാകാരൻമാർ..! മലയാളത്തിലെ സൂപ്പർ ഹിറ്റ് നർമ്മ രംഗങ്ങൾക്ക് അസാധ്യ മികവോടെ ഡബ്‌സ്മാഷ് ചെയ്തുകൊണ്ടാണ് സിയാദും രാഹുലും   കോമഡി ഉത്സവ വേദി കീഴടക്കുന്നത്. പ്രേമം, ആക്ഷൻ ഹീറോ ബിജു, ഈ  പറക്കും തളിക എന്നീ സിനിമകളിലെ കോമഡി രംഗങ്ങളൾക്കാണ് ഇവർ രസകരമായ രീതിയിൽ  ഡബ്‌സ്മാഷ് ചെയ്യുന്നത്. പ്രകടനം കാണാം