ഗാഥാ ജാമിൻറെ ക്യാപ്ഷന് വേണ്ടി ഗാഥയുടെ പിറകെ നടക്കുന്ന ഉണ്ണികൃഷ്ണനെ മലയാളികൾ മറന്നു കാണാനിടയില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘വന്ദന’ത്തിലാണ് മോഹൻലാലും ഗിരിജാ ഷെട്ടറും തകർത്തഭിനയിച്ച, മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങൾ അരങ്ങേറിയത്. പ്രണയവും, പ്രണയ നഷ്ടവും പ്രതികാരവുമെല്ലാം അതിമനോഹരമായി സന്നിവേശിപ്പിച്ചുകൊണ്ട് പ്രിയദർശൻ ഒരുക്കിയ വന്ദനത്തിലെ സൂപ്പർ ഹിറ്റ് രംഗങ്ങൾ തനിമ നഷ്ടപ്പെടാതെ വേദിയിൽ പുനരാവിഷ്കരിക്കുകയാണ് കുട്ടിക്കട്ടുറുമ്പുകൾ..പ്രകടനം കാണാം
Latest
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3254 പേര്‍ക്ക്
Lemi Thomas - 0
സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181,...
Entertainment
ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടിലിന്റെ സിംഹം മെയ് 13ന്
Lemi Thomas - 0
മാഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തെത്തിയ മെയ് മാസം 13...