വിസിൽ അടിച്ചുകൊണ്ട് ഗാനങ്ങൾ ആലപിക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട്. എന്നാൽ തികവൊത്ത ഗായകർ പോലും പാടാൻ മടിക്കുന്ന ‘സംഗതി’ നിറഞ്ഞ ഗാനങ്ങൾ വിസിലിംഗിലൂടെ പാടിയാൽ എങ്ങനെയുണ്ടാകും ? ,അത്തരമൊരു അത്ഭുത പ്രകടനവുമായി ചിരിയുടെ ഉത്സവ വേദിയിലെത്തിയിരിക്കുകയാണ് ഒരു അതുല്യ കലാകാരൻ. എസ് പി ബാലസുബ്രഹ്മണ്യം എന്ന ഇതിഹാസ ഗായകൻ അനശ്വരമാക്കിയ ‘മണ്ണിൽ ഇന്ത കാതൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിസിലിംഗ് പതിപ്പുമായാണ് ഈ കലാകാരൻ തന്റെ സംഗീത വിസ്മയം ആരംഭിക്കുന്നത്. പിന്നീട് സർഗ്ഗം എന്ന ചിത്രത്തിലെ സംഗീതമേ അമര സല്ലാപമേ എന്ന സൂപ്പർ ഹിറ്റ് ഗാനവും അസാധ്യ മികവോടെ ഇദ്ദേഹം വിസിലിംഗിലൂടെ ആലപിക്കുന്നു.പ്രകടനം കാണാം
Latest
മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ ചില ശീലങ്ങളിലും മാറ്റം വരുത്താം
Lemi Thomas - 0
പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇക്കാലത്ത് മുടികൊഴിച്ചില്‍. പലവിധ കാരണങ്ങള്‍ക്കൊണ്ട് മുടി കൊഴിയാറുണ്ട്. ഒരുപക്ഷെ ചില ശീലങ്ങളാകാം മുടികൊഴിച്ചിലിന് കാരണമാകുന്നത്. അതുകൊണ്ടുകതന്നെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചിലര്‍ ഇടയ്ക്കിടെ...
Entertainment
24/7/365; വനിതാ ദിനത്തില്‍ വേറിട്ട ആശംസയുമായി മഞ്ജു വാര്യര്‍
Lemi Thomas - 0
മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനമാണ്. നിരവധിപ്പേരാണ് ഈ ദിനത്തിന്റെ ആശംസകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും. എന്നാല്‍ പതിവ് ശൈലികളില്‍ നിന്നെല്ലാം അല്പം വ്യത്യസ്തമായാണ് ചലച്ചിത്ര താരം മഞ്ജു വാര്യര്‍ വനിതാ ദിനം ആശംസിച്ചത്....