മാന്ത്രിക സംഗീതത്തിൽ മതിമറന്ന് സംഗീത പ്രേമികൾ;ഏ ആർ റഹ്മാൻ ഷോയ്ക്ക് സാക്ഷിയായ പ്രേക്ഷകരുടെ പ്രതികരണം കാണാം


കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്യപൂർവ സംഗീത നിശയ്ക്കാണ് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്റർ ഇന്നലെ സാക്ഷിയായത്. ലോകം കീഴടക്കിയ വിസ്മയ രാഗങ്ങളുമായി സംഗീത മന്ത്രികൻ ഏ ആർ റഹ്മാനും സംഘവും അരങ്ങു കീഴടക്കിയപ്പോൾ റഹ്മാൻ ഷോയ്ക്ക് സാക്ഷിയാകാൻ എത്തിയവരെല്ലാം സംഗീത ലഹരിയാൽ മതിമറന്നു…

ലോകോത്തര നിലവാരമുള്ള ദൃശ്യ-ശ്രവ്യ സങ്കേതങ്ങളുടെ അകമ്പടിയോടെ മാന്ത്രിക സംഗീതം ആസ്വദിച്ച പ്രേക്ഷകരുടെ പ്രതികരണം കാണാം..

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.