എല്ലാ സമയവും ഫേസ്ബുക്കിലും വാട്സാപ്പിലും മുഴുകിയിരിക്കുന്ന ലെച്ചുവിനെ ഒരു പാഠം പഠിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ബാലുവും കേശുവും ശിവയും…ഇതിനായി ഫേസ്‍ബുക്കിൽ നിതീഷ് ശോഭന എന്നൊരു ഫേക്ക് അക്കൗണ്ടുണ്ടാക്കി ലെച്ചുവിന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു..ആദ്യമൊന്നും റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ലെച്ചുവിന്റെ കവിതകളോടുള്ള ഭ്രാന്ത് മുതലെടുത്തതോടെ നിതീഷ് ശോഭനയും ലെച്ചുവും ഫേസ്ബുക് സുഹൃത്തുക്കളായി..അങ്ങനെ കുറെ നേരത്തെ സംസാരത്തിനു ശേഷം നിതീഷ് ശോഭനയെന്ന യുവ കവിയെ കാണാൻ ലെച്ചു വീട്ടിൽ നിന്നും പുറത്തിറങ്ങി. വീഡിയോ കാണാം
Latest
ലോകത്തിലെ മോസ്റ്റ് പോപ്പുലര്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടി ദൃശ്യം 2
Lemi Thomas - 0
മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ് ദൃശ്യം 2 എന്ന ചിത്രം. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം പ്രശംസകള്‍ നേടുന്നു. ചിത്രത്തെ തേടിയെത്തിയിരിയ്ക്കുകയാണ് മറ്റൊരു അംഗീകാരം കൂടിയ പ്രമുഖ സിനിമാ...
Entertainment