കലത്തിലും കലയുണ്ടെന്ന് തെളിയിച്ച അസാധ്യ പെർഫോമൻസുമായി അഖിൽ-വൈറൽ വീഡിയോ

വല്ലഭന് പുല്ലും ആയുധമെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന പ്രകടനവുമായാണ്  അഖിൽ എന്ന കലാകാരൻ കോമഡി ഉത്സവ വേദിയിലെത്തിയത്. വെറുമൊരു കലത്തിന്റെ സഹായത്തോടെ   ചെണ്ട, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളുടെയും വിവിധ വാഹനങ്ങളുടെയും ശബ്ദം അസാധ്യ പെർഫെക്ഷനോടെ അനുകരിച്ചുകൊണ്ടാണ് അഖിൽ കോമഡി ഉത്സവത്തെ അമ്പരപ്പിക്കുന്നത്.കലത്തിലും കലയുണ്ടെന്ന് തെളിയിച്ച കിടിലൻ  പെർഫോമൻസ് കാണാം.