ത്രിലോക സുന്ദരി വനിതാ ബാർബർക്ക് വൻ സ്വീകരണമൊരുക്കി കുട്ടികുറുമ്പന്മാർ. മലയാളത്തിലെ ഹാസ്യതാരങ്ങളായ ജഗതി ശ്രീകുമാറും ജഗദീഷും ഹരിശ്രീ അശോകനും കല്പനയും ചേർന്ന് അനശ്വരമാക്കിയ ചിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കട്ടുറുമ്പ് വേദിയിൽ തികഞ്ഞ അഭിനയ മികവോടെ അവതരിപ്പിക്കുന്ന കുട്ടിക്കുറുമ്പന്മാരുടെ കിടിലൻ പെർഫോമൻസ് കാണാം..
Home FlowersOnline Special ത്രിലോക സുന്ദരി വനിതാ ബാർബർക്ക് വൻ സ്വീകരണമൊരുക്കി കുട്ടിക്കുറുമ്പന്മാർ; വീഡിയോ കാണാം