ദുൽഖർ സൽമാനും നമിത പ്രമോദിനും ഒരു കിടിലൻ അനുകരണം; വീഡിയോ കാണാം..

കോമഡി ഉത്സവ വേദിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കലാകാരൻമാർ വീണ്ടും ഉത്സവം സൂപ്പർ സ്റ്റാറിൽ. ഭാവനയുടെ സ്വരവുമായി ഉത്സവ വേദിയിൽ എത്തിയ സജ്നയും. മലയാളത്തിലെ പ്രിയപ്പെട്ട മമ്മൂക്കയ്‌ക്കൊപ്പം നിരവധി താരങ്ങൾക്ക് മികച്ച അനുകരണവുമായി എത്തിയ വിപിൻ ബാലനും ഉത്സവ വേദിയിൽ.

വിക്രമാദിത്യനിൽ ദുൽഖർ സൽമാനും നമിത പ്രമോദും ചേർന്ന് ഗംഭീരമാക്കിയ സീനിന്റെ കിടിലൻ ഡ്യൂയറ്റ് അനുകരണവുമായാണ് ഇത്തവണ വിപിൻ ബാലനും സജ്‌നയും എത്തുന്നത്. വേദിയെ ഇളക്കി മറിച്ച അടിപൊളി പ്രകടനം കാണാം…