അനുകരണത്തിലെ വ്യത്യസ്ഥതയുമായി ജയിംസ്; കിടിലൻ പ്രകടനം കാണാം…

October 22, 2018

അനുകരണത്തിലെ വ്യത്യസ്ഥതയും സംസാരത്തിലെ നിഷ്ക്കളങ്കതയും കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ കലാകാരനാണ് ജയിംസ് ദേവസ്സി. നിരവധി തവണ കോമഡി ഉത്സവ വേദിയിൽ കിടിലൻ പ്രകടനവുമായി എത്തിയ താരമാണ് ജയിംസ്. നിരവധി താരങ്ങൾക്ക് അനുകരണവുമായി എത്തിയ ജയിംസിന് കോമഡി ഉത്സവ വേദിയിലെ പ്രകടനത്തിലൂടെ ഷോർട്ട് ഫിലിമിൽ അഭിനയിക്കാനും അവസരം ലഭിച്ചു.

ജയറാം, എൻ എഫ് വർഗീസ്, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങി നിരവധി താരങ്ങൾക്ക് അനുകരണവുമായി എത്തിയ ജയിംസിന്റെ പ്രകടനം കാണാം..