കൊവിഡ്-19: അതീവ ജാഗ്രതയോടെ കെഎസ്ആർടിസിയും, യാത്രകൾക്ക് മുൻപ് അറിയാം ഡിപ്പോകളുടെ നമ്പർ

March 16, 2020

ഓരോ യാത്രകൾക്കും ഓരോ കഥകൾ പറയാനുണ്ടാവും.. യാത്രകൾ ഇഷ്‌പ്പെടുന്ന ചിലരുടെയെങ്കിലും പ്രിയസുഹൃത്താണ് ആനവണ്ടി അഥവാ നമ്മുടെ സ്വന്തം കെ എസ് ആർ ടി സി. കേരളം നേരിട്ട വൻ വിപത്ത്, പ്രളയകാലത്തും, കൊറോണ കാലത്തുമെല്ലാം ജനങ്ങളുടെ പ്രിയ സുഹൃത്തായി കെ എസ് ആർ ടി സി ഉണ്ടായിരുന്നു.

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കുകയാണ് കേരളം. ട്രെയിൻ യാത്രയും ബസ് യാത്രയുമൊക്കെ വളരെയധികം സൂക്ഷിച്ച് നടത്തേണ്ട സാഹചര്യത്തിൽ കെ എസ് ആർ ടി സിയും ജനങ്ങൾക്കൊപ്പമുണ്ട്. ബസുകളിൽ കഴിഞ്ഞ ദിവസം മുതൽ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ബസുകളിൽ ജീവനക്കാർ മാസ്ക് ഉപയോഗിക്കണമെന്നും മന്ത്രി നിദേശം നൽകിയിരുന്നു. ഇതോടൊപ്പം സർവീസ് നടത്തുന്ന എല്ലാ ബസ്സുകളും കോവിഡ്- 19 വൈറസ് ബാധയെ പ്രതിരോധിക്കാൻ കഴുകി അണുനാശനം നടത്തിയാണ് ജീവനക്കാർക്ക് സർവീസിനായി കൈമാറുന്നത്.

അന്തർ സംസ്ഥാന സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ സംസ്ഥാന അതിർത്തികളിൽ പരിശോധന നടത്തുന്ന മെഡിക്കൽ സംഘങ്ങൾക്ക് എല്ലാ വിധ സഹകരണങ്ങളും നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ മിക്ക ഓഫീസ് സ്ഥാപനങ്ങളും ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹോസ്റ്റലുകളിലും മറ്റും നിൽക്കുന്നവർ വീടുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. യാത്രകൾക്ക് മിക്കവരും ആശ്രയിക്കുന്നതും കെ എസ് ആർ ടി സിയെത്തന്നെയാണ്. ഈ സാഹചര്യത്തിൽ അറിഞ്ഞിരിക്കാം കേരളത്തിലെ വിവിധ കെ എസ് ആർ ടി സി ഡിപ്പോകളുടെ നമ്പറുകൾ.

യാത്രകൾക്ക് മുൻപ് ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസ് സർവീസ് നടത്തുന്നുണ്ടോയെന്ന് ഡിപ്പോകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്.

1 ADOOR: 0473-4224764
2 ALAPPUZHA: 0477-2251518
3 ALUVA: 0484-2624242
4 ANAYARA: 0471-2749400
5 ANKAMALI: 0484-2453050
6 ARYANAD: 0472-2853900
7 ARYANKAVU: 0475-2211300
8 ATTINGAL: 0470-2622202
9 BANGALORE: 0802-6756666
10 CHADAYAMANGALAM: 0474-2476200
11 CHALAKUDY: 0480-2701638
12 CHANGANASSERY: 0481-2420245
13 CHATHANNUR: 0474-2592900
14 CHENGANOOR: 0479-2452352
15 CHERTHALA: 0478-2812582
16 CHITOOR: 0492-3227488
17 EDATHUVA: 0477-2215400
19 ERATTUPETTAH: 0482-2272230
20 ERNAKULAM : 0484-2372033
21 ERUMELY : 0482-8212345
22 GURUVAYOOR : 0487-2556450
23 HARIPPAD : 0479-2412620
24 IRINJALAKKUDA : 0480-2823990
25 KALPETTA : 0493-6202611
26 KANHANGAD : 0467-2200055
27 KANIYAPURAM : 0471-2752533
28 KANNUR : 0497-2707777
29 KARUNAGAPALLY : 0476-2620466
30 KASARAGOD : 0499-4230677
31 KATTAKADA : 0471-2290381
32 KATTAPPANA : 0486-8252333
33 KAYAMKULAM : 0479-2442022
34 KILIMANOOR : 0470-2672217
35 KODUNGALOOR : 0480-2803155
36 KOLLAM : 0474-2752008
37 KONNI : 0468-2244555
38 KOOTHATTUKULAM : 0468-2253444
39 KOTHAMANGALAM : 0485-2862202
40 KOTTARAKKARA : 0474-2452622
41 KOTTAYAM : 0481-2562908
42 KOZHIKODE : 0495-2723796
43 KULATHUPUZHA : 0475-2318777
44 KUMALY : 0486-9224242
45 MALA : 0480-2890438
46 MALAPPURAM : 0483-2734950
47 MALLAPALLY : 0469-2785080
48 MANANTHAVADY : 0493-5240640
49 MANNARGHAT : 0492-4225150
50 MAVELIKARA : 0479-2302282
51 MOOLAMATTOM : 0486-2252045
52 MOOVATTUPUZHA : 0485-2832321
53 MUNNAR : 0486-5230201
54 NEDUMANGAD : 0472-2812235
55 NEDUMKANDAM : 04868-234533
56 NEYYATINKARA : 0471-2222243
57 NILAMBUR : 04931-223929
58 NORTH PARAVUR : 0484-2442373
59 PALA : 0482-2212250
60 PALAKKAD : 0491-2520098
61 PALODE : 0472-2840259
62 PAMBA : 0473-5203445
63 PANDALAM : 0473-4255800
64 PAPPANAMCODE : 0471-2494002
65 PARASSALA : 0471-2202058
66 PATHANAMTHITTA : 0468-2222366
67 PATHANAPURAM : 0475-2354010
68 PAYYANUR : 0498-5203062
69 PERINTHAMANA : 0493-3227342
70 PEROORKADA : 0471-2433683
71 PERUMBAVOOR : 0484-2523416
72 PIRAVOM : 0485-2265533 (24 x 7)
73 PONKUNNAM : 0482-82213
74 PONNANI : 0494-2666396
75 POOVAR : 0471-2210047
76 PUNALUR : 0475-2222626
77 PUTHUKKADU : 0480-2751648
78 RANNI : 04735-225253
79 SULTHAN BATHERY : 0493-6220217
80 THALASSERY : 0490-2343333
81 THAMARASSERY : 0495-2222217
82 THIRUVALLA : 0469-2602945
83 THIRUVAMBADY : 0495-2254500
84 THODUPUZHA : 0486-2222388
85 THOTTILPALAM : 0496-2566200
86 THRISSUR : 0487-2421150
87 TVM CENTRAL : 0471-2323886
88 TVM CITY : 0471-2575495
89 VADAKARA : 0496-2523377
90 VADAKKANCHERY : 0492-2255001
91 VAIKOM : 0482-9231210
92 VELLANAD : 0472-2884686
94 VENJARAMOODU : 0472-2874141
95 VIKASBHAVAN : 0471-2307890
96 VITHURA : 0472-2858686
97 VIZHINJAM : 0471-2481365