സിനിമ താരം ഗോകുലൻ വിവാഹിതനായി; വീഡിയോ

gokul

സിനിമ താരം ഗോകുലൻ വിവാഹിതനായി. ധന്യയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പെരുമ്പാവൂർ ഇരുവിച്ചിറ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.

‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിലെ ജിംബ്രൂട്ടാൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നത്. പത്തേമാരി, ഉണ്ട, വരിക്കുഴിയിലെ കൊലപാതകം, എന്റെ ഉമ്മാന്റെ പേര് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ.

Read also: ചെറുപ്പത്തിൽ വേർപിരിഞ്ഞ കൂടപ്പിറപ്പിനെ കണ്ട് പരസ്പരം കെട്ടിപ്പിടിച്ച് പട്ടികുഞ്ഞുങ്ങൾ- അമ്പരപ്പിക്കുന്ന സ്നേഹക്കാഴ്ച

Story Highlights: Actor gokulan wedding video