നീറ്റ് പരീക്ഷ ഫലം വൈകിട്ട് നാല് മണിക്ക്‌

NEET exam result

നീറ്റ് പരീക്ഷ ഫലം ഇന്ന് അറിയാം. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നീറ്റ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്ന് വൈകിട്ട് നാല് മണിക്ക് ആയിരിക്കും പരീക്ഷ ഫലം പ്രസിദ്ധീകരിക്കുക.

കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സാഹചര്യത്തിലും 14.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ട വെബ്‌സൈറ്റ്- nta.ac.in, ntaneet.nic.in

Story highlights: NEET exam result