ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച സിനിമയുൾപ്പെടെ മൂന്നു പുരസ്കാരങ്ങളുമായി ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മരക്കാർ, അറബിക്കടലിന്റെ സിംഹം അഭിമാന നിറവിൽ. മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി. സുജിത് സുധാകരൻ, വി ശശി എന്നിവർക്കാണ് പുരസ്‌കാരം. മരക്കാർ അറബിക്കടലിന്റെ സിംഹത്തിനായൊരുക്കിയ സ്പെഷ്യൽ എഫക്ട്സിലൂടെ സിദ്ധാർഥ് പ്രിയദർശനും പുരസ്‌കാരത്തിന് അർഹനായി.

Story highlights- national film awards