തൃശ്ശൂരിന്റെ ഫ്യൂച്ചര്‍ മാറ്റാന്‍ ‘മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍’; ഏപ്രില്‍ 10 മുതല്‍

MY G future store will be opening Thrissur

തൃശ്ശൂരിന്റെ ഭാവി മാറ്റാന്‍ മൈ ജിയുടെ ഫ്യൂച്ചര്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഏപ്രില്‍ 10ന് തൃശ്ശൂരിലെ പൂത്തോളിലാണ് മൈ ജി ഫ്യൂച്ചര്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുക. നാളയുടെ സാധ്യതകളെ ഉപഭോക്താക്കള്‍ക്കായി പ്രയോജനപ്പെടുത്തുകയാണ് മൈ ജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ.

ഏറ്റവും മികച്ച ട്രെന്‍ഡിയായ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും ഗൃഹോപകരണങ്ങളും ഏറ്റവും ആദ്യം തൃശ്ശൂരില്‍ ലഭ്യമാക്കുക എന്നതാണ് ഫ്യൂച്ചര്‍ സ്റ്റോറിലൂടെ മൈ ജി ലക്ഷ്യം വയ്ക്കുന്നത്. പുതുമയുടെ പകിട്ടു കുറയാതെ ഗാഡ്‌ജെറ്റുകള്‍ തൃശ്ശൂരിലേക്കെത്തുകയാണ് മൈ ജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ.

മാത്രമല്ല പൂര്‍ണമായും ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് അനുഭവമായിരിക്കും മൈ ജി ഫ്യൂച്ചര്‍ സ്റ്റോര്‍ സമ്മാനിക്കുക. ഒരു വീട്ടിലേക്കാവശ്യാമയ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുമെല്ലാം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. മൈ ജി ഫ്യൂച്ചര്‍ സ്റ്റോറിലെത്തുമ്പോള്‍ മികച്ചൊരു ഷോപ്പിങ് അനുഭവമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

രണ്ട് നിലകളിലായാണ് പൂത്തോളില്‍ മൈ ജി ഫ്യൂച്ചര്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പൂര്‍ണമായും ഗൃഹോപകരണങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഒരു നില എന്നതും ആകര്‍ഷണമാണ്. സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്പ്, സ്മാര്‍ട്ട് ടി വി, ഡിജിറ്റല്‍ ആക്‌സസറീസ്, മള്‍ട്ടി മീഡിയ ഗാഡ്ജറ്റുകള്‍, ഹോം തിയേറ്റര്‍ എന്നിവയ്ക്കൊപ്പം വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, എസി, മിക്‌സി, സ്മാള്‍ അപ്ലയന്‍സുകള്‍, ക്രോക്കറി എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം മൈ ജി ഫ്യൂച്ചര്‍ സ്റ്റോറിലുണ്ട്. അതും മറ്റെവിടേയും ലഭിക്കാത്ത മികച്ച വിലക്കുറവില്‍.

ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും ഉപഭോക്താക്കള്‍ക്കായി മൈ ജി ഒരുക്കിയിരിക്കുന്നു.

2018 ലാണ് തൃശ്ശൂരില്‍ ആദ്യ മൈ ജി ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നത്. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ തൃശ്ശൂരില്‍ ഏഴ് സ്‌റ്റോറുകള്‍ എന്ന നേട്ടത്തിന്റെ നിറവിലാണ് മൈ ജി. എന്നും മൈ ജിക്കൊപ്പം നിന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടി തൃശ്ശൂരിന്റെ ഭാവി തിരുത്തിക്കുറിക്കാന്‍ എത്തുകയാണ് ഫ്യൂച്ചര്‍ സ്റ്റോറിലൂടെ മൈജി.

Story highlights: MY G future store will be opening Thrissur