വരുമാനം മെച്ചപ്പെടുത്താന്‍ എങ്ങനെ സ്മാര്‍ടായി ഇന്‍വെസ്റ്റ് ചെയ്യാം; സൗജന്യ വെബ്ബിനാറുമായി ലോജിക്

‘Investment’  Logic School of Management Webinar

മുന്നോട്ടുള്ള ജീവിതത്തില്‍ സാമ്പത്തികമായ ഭദ്രത ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ കൃത്യമായി എങ്ങനെ നിക്ഷേപിക്കാം എന്ന കാര്യത്തില്‍ പലര്‍ക്കും ധാരണയില്ല. സ്മാര്‍ടായി ഇന്‍വെസ്റ്റ്‌മെന്റ് നടത്തി എങ്ങനെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താം എന്ന് പലരും ആലോചിക്കാറുണ്ട്. ഇത്തരം ആശങ്കകളില്‍ നിന്നും സംശയത്തില്‍ നിന്നും മോചനം നേടാന്‍ അവസരം ഒരുക്കുകയാണ് ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്.

ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും 24 ന്യൂം സംയുക്തമായി സംഘടിപ്പിക്കുന്ന ‘മാസ്റ്റര്‍ യുവര്‍ ഇന്‍വെസ്റ്റ്‌മെന്റ്’ എന്ന വെബ്ബിര്‍ നിക്ഷേപങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ നല്‍കും. മികച്ച രീതിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ വെബ്ബിനാര്‍.

സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ആണ് വെബ്ബിനാര്‍. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ് വെബ്ബിനാറില്‍ സംസാരിക്കുന്നുണ്ട്.

രജിസ്റ്റര്‍ ചെയ്യാന്‍ ഉടന്‍ വിളിക്കു: 9895 818 581

Join Zoom Meeting
https://us02web.zoom.us/j/84190036606?pwd=WWR0eE1JaDVwcUh3eUhMSE5Kdnl2Zz09

Story highlights: ‘Investment’  Logic School of Management Webinar