സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒറ്റ നോട്ടത്തില്‍

2020 Kerala State Film Awards

മികച്ച സംവിധാനം- സിദ്ധാര്‍ത്ഥ് ശിവ

മികച്ച നടൻ- ജയസൂര്യ

മികച്ച നടി- അന്ന ബെന്‍

മികച്ച ചിത്രം- ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

മികച്ച ജനപ്രിയ ചിത്രം- അയ്യപ്പനും കോശിയും

മികച്ച സ്വഭാവ നടൻ- സുധീഷ്

മികച്ച ഡബ്ബിങ് ആർടിസ്റ്റ്- ഷോബി തിലകന്‍, റിയ സൈറ

മികച്ച നവാ​ഗത സംവിധാനം- മുസ്തഫ (കപ്പേള)

മികച്ച ചലച്ചിത്ര ​ഗ്രന്ഥം- ആഖ്യാനത്തിന്റെ പിരിയൻ ​ഗോവണികൾ (പി കെ സുരേന്ദ്രൻ)

മികച്ച ചലച്ചിത്ര ലേഖനം- അടൂരിന്‍റെ അഞ്ച് നായക കഥാപാത്രങ്ങള്‍ (ജോണ്‍ സാമുവല്‍)

മികച്ച ഗായിക – നിത്യ മാമന്‍

മികച്ച ഗായകന്‍- ഷഹബാസ് അമന്‍

മികച്ച ഗാനരചയിതാവ്- അന്‍വര്‍ അലി

മികച്ച തിരക്കഥാകൃത്ത്- ജിയോ ബേബി ജോര്‍ജ്ജ്

മികച്ച പശ്ചാത്തല സംഗീതം- എം ജയചന്ദ്രന്‍

മികച്ച രണ്ടാമത്തെ ചിത്രം- തിങ്കളാഴ്ച നല്ല നിശ്ചയം

മികച്ച സ്വഭാവ നടി- ശ്രീരേഖ

മികച്ച കുട്ടികളുടെ ചിത്രം- ബൊണാമി

മികച്ച ചിത്രസംയോജകൻ- മഹേഷ് നാരായണൻ

മികച്ച കലാസംവിധാനം- സന്തോഷ് ജോൺ

മികച്ച ബാലതാരം (ആൺ)- നിരഞ്ജൻ

മികച്ച ബാലതാരം (പെൺ)- ആരവ്യ ശർമ

Story highlights: 2020 Kerala State Film Awards