ഐഫോൺ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം- ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’  കോണ്ടസ്റ്റിന്റെ ഭാഗമാകൂ..

ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിൽ നിർണായകമായ പങ്കുവഹിക്കുന്ന ഒരിടമുണ്ടാകും. അതായിരിക്കും അവരുടെ കംഫർട്ട് സോൺ. ഒട്ടുമിക്ക ആളുകൾക്കും അത് അവരുടെ കിടപ്പുമുറിയാണ്. കാരണം എല്ലാവരുടെയും ഒരുദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും കിടപ്പുമുറിയിലാണ്.

തിരക്കുകളെല്ലാം മാറ്റിവെച്ച് സ്വസ്ഥമായി ഉറങ്ങാൻ അത്രയും സുരക്ഷിതമായൊരു കിടപ്പുമുറിയും ആവശ്യമാണ്. അതിനാൽ തന്നെ എല്ലാവരും ചെറുതെങ്കിലും കിടപ്പുമുറികൾ അതിമനോഹരമാക്കി വയ്ക്കാറുണ്ട്. അത്ര മനോഹരമായ കിടപ്പുമുറിയിലൂടെ ഒരു ഐഫോൺ സ്വന്തമാക്കിയാലോ? അതിനായി  ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’  കോണ്ടസ്റ്റിന്റെ ഭാഗമാകാം.

ഫ്‌ളവേഴ്‌സ് ടി വി ഫേസ്ബുക്ക് പേജിൽ ആരംഭിച്ച ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവർക്കാണ് നിരവധി സമ്മാനങ്ങൾ നേടാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. നിങ്ങളുടെ മനോഹരമായ ബെഡ്റൂമിന്റെ ചിത്രം ക്യാമറയിൽ പകർത്തി ഫ്‌ളവേഴ്‌സ് ടി വി ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ കമന്റ്റ് ചെയ്യുക.https://91f67c8f1a6c5cdd867861d2a97b768f.safeframe.googlesyndication.com/safeframe/1-0-38/html/container.html

ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഐഫോണ്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഇതിനുപുറമെ തെരഞ്ഞെടുക്കപ്പെടുന്ന നൂറുപേർക്ക് കിറ്റക്‌സ് നൽകുന്ന ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാം. ഒക്ടോബർ 31 വരെയാണ് കോണ്ടസ്റ്റിന്റെ ഭാഗമാകാനുള്ള സമയം.

ചിത്രങ്ങൾ കമന്റ്റ് ചെയ്യേണ്ട ഫേസ്ബുക്ക് പേജ് ലിങ്ക് ഇതാ; FLOWERS T V

കൂടുതൽ വിവരങ്ങൾക്ക്- https://www.flowerstv.in/my-super-bedroom/

Story highlights- flowers kitex my super bedroom contest details for contestents