സാംസങ് ഫോണസദ്യ കോണ്ടസ്റ്റ്; മെഗാ ബംബര്‍ പ്രൈസ് നേടി കണ്ണൂർ സ്വദേശിനി ഗ്രീഷ്മ

ഓണം ഓഫറുകളുടെ ഭാഗമായി സാംസങ് അവതരിപ്പിച്ച ഫോണസദ്യ കോണ്ടസ്റ്റിന്റെ മെഗാ ബംബര്‍ പ്രൈസ് മൈജിയില്‍ നിന്നും ഗാഡ്ജറ്റ് പര്‍ച്ചേസ് ചെയ്ത കണ്ണൂര്‍ സ്വദേശിനി ഗ്രീഷ്മ നേടി. സാംസങിന്റെ എ.സി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടി.വി. തുടങ്ങിയവ ഉള്‍പ്പെടുന്ന അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മെഗാസമ്മാനമാണ് ഗ്രീഷ്മയ്ക്ക് ലഭിച്ചത്. ഫോണസദ്യയുടെ മെഗാ സമ്മാനദാനം മൈജി പയ്യന്നൂര്‍ ഷോറൂമില്‍ രാവിലെ 11.30ന് തിങ്കളാഴ്ച നിശ്ചയം ഫെയിം അജിഷ പ്രഭാകരനും, സാംസങ് സോണൽ സെയിൽസ് മാനേജർ റിതീഷും ചേർന്നാണ് നിർവഹിച്ചത്.

അതേസമയം കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളില്‍ മെഗാ നവംബര്‍ സെയില്‍ ആരംഭിച്ചു. ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവും മെഗാ കോംബോ ഓഫറുകളുമാണ് മൈജിയിലും മൈജി ഫ്യൂച്ചറിലും മെഗാ സെയിലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ഏ.സി., ആക്‌സസറീസ് തുടങ്ങി ഗാഡ്ജറ്റുകളെല്ലാം അവിശ്വസനീയമായ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ചെയ്യാന്‍ കഴിയും.

https://fb.watch/9rer5Cz3Rc/

മാത്രമല്ല മെഗാ നവംബര്‍ സെയിലിന്റെ ഭാഗമായി മൈജിയുടെ പൂത്തോള്‍, വളാഞ്ചേരി, സുല്‍ത്താന്‍ ബത്തേരി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ നിന്നും ലോകോത്തര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവുകളോടെ പര്‍ച്ചേസ് ചെയ്യാന്‍ കഴിയും. വാഷിങ് മെഷീനുകള്‍ വെറും 6,990 രൂപ മുതല്‍ വാങ്ങാന്‍ കഴിയും. ഒപ്പം ഫ്രിഡ്ജുകളുടെ ഏറ്റവും മികച്ച കളക്ഷനും ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ക്കൊപ്പം അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങള്‍ക്കും ഏറ്റവും നല്ല ഓഫറുകള്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലുണ്ട്.

Story highlights- myG Samsung phonasadya winner