നിമിഷ നേരം കൊണ്ട് സൂപ്പർ താരങ്ങളായി വേഷപ്പകർച്ച നടത്തുന്ന അതുല്യ പ്രകടനം-വൈറൽ വീഡിയോ
February 9, 2018

അതിശയിപ്പിക്കുന്ന ശബ്ദാനുകരണത്താൽ കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കിയ പല കലാകാരന്മാരുടെയും പ്രകടനം ഇതിനു മുൻപ് കണ്ടിട്ടുണ്ട്.എന്നാൽ നിമിഷാർദ്ധം കൊണ്ട് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ തനിപ്പകർപ്പായ വേഷപ്പകർച്ചയിലൂടെ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന ഒരു കിടിലൻ പ്രകടനം. 15 താരങ്ങളുടെ വരെ മാന്നറിസങ്ങൾ അനുകരിക്കുന്ന ഈ കലാകാരൻ മമ്മൂട്ടി, മോഹൻലാൽ, ജയൻ, ബാലൻ കെ നായർ ബിജു മോനോൻ എന്നിവരെ അസാധ്യ മികവോടെ കോമഡി ഉത്സവ വേദിയിൽ അവതരിപ്പിക്കുന്നു. പ്രകടനം കാണാം..
a