അസാധ്യ മികവോടെ സൗണ്ട് എഫക്ടുകൾ ഡബ്ബ് ചെയ്യുന്ന സൗണ്ട് ഇല്ല്യൂഷൻ പ്രകടനം-വൈറൽ വീഡിയോ

February 18, 2018

അനുകരണ കലയിൽ അധികമാരും കൈവെച്ചട്ടില്ലാത്ത സൗണ്ട് എഫക്ട് മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രവി എന്ന അതുല്യ കലാകാരൻ…. മിമിക്രി എന്ന പേരിനപ്പുറം സൗണ്ട് ഇല്ല്യൂഷൻ എന്നു വിളിക്കുന്ന  അസാധ്യ പ്രകടനത്തിലൂടെ തികച്ചും വ്യത്യസ്തമായ രംഗങ്ങൾക്ക് സ്പോട്ട് എഫക്റ്റുകൾ നൽകുന്നു ..ഹോളിവുഡ് ചിത്രത്തിലെ രംഗങ്ങളടക്കം നിരവധി സങ്കീർണങ്ങളായ ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന രംഗങ്ങൾക്ക് ഒറ്റയ്ക്ക് ഡബ്ബ് ചെയ്ത് കാണികളെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാണാം…