ആസിഫ് അലിയെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്ന കിടിലൻ പ്രകടന -വൈറൽ വീഡിയോ

February 23, 2018

മലയാളത്തിന്റെ പ്രിയ യുവ നടൻ ആസിഫ് അലിയുടെ ശബ്ദം അസാധ്യ മികവോടെ അവതരിപ്പിക്കുന്ന  അബിൻ എന്ന കലാകാരൻ..ആസിഫ് അലി തന്നെ അതിഥിയായെത്തിയ എപ്പിസോഡിൽ ആസിഫ് അലിയെ പോലും അത്ഭുതപ്പെടുത്തുന്ന അനുകരണ മികവുമായാണ് ഈ കലാകാരൻ കോമഡി ഉത്സവ വേദി കീഴടക്കുന്നത്.. സിനിമയിലെ ഡയലോഗുകൾക്കുമപ്പുറം ആസിഫ് അലിയുടെ റിയൽ വോയ്‌സും അത്ഭുതപ്പെടുത്തുന്ന മികവോടെ അവതരിപ്പിക്കുന്ന കിടിലൻ പ്രകടനം കാണാം..