പിന്നണി ഗായകർ മുതൽ സൂപ്പർ താരങ്ങളുടെ വരെ ശബ്ദത്തിൽ ഗാനങ്ങളാലപിക്കുന്ന അസാധ്യ പ്രകടനം- വൈറൽ വീഡിയോ

February 1, 2018

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നും അനുകരണ കലാരംഗത്തെത്തി വിസ്മയം തീർത്ത അതുല്യ കലാകാരൻ ദേവദാസ് കൊടകര. ഗായകരുടെ  വ്യത്യസ്ത ശബ്ദാനുകരണങ്ങളിലൂടെ   അനുകരണ രംഗത്തെ ഭാവി വാഗ്ദാനമായ ദേവദാസ്, പുഷ്പവല്ലി,നജിം അർഷാദ്,സച്ചിൻ വാരിയർ പി ഉണ്ണികൃഷ്ണൻ തുടങ്ങിയ പിന്നണി ഗായകരുടെ അതേ ശബ്ദത്തിൽ ഗാനങ്ങളാലപിച്ചുകൊണ്ട് കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കുന്നു.

ഒടുവിൽ തമിഴകത്തിന്റെ  ഇളയ ദളപതി വിജയ്‍യുടെ ശബ്ദത്തിലും ഗാനവുമായെത്തുന്ന ദേവദാസ് പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവർ ചേർന്ന് പാടിയ പ്രേമമെന്നാൽ എന്താണ് പെണ്ണേ  എന്ന ഗാനം അസാധ്യ മികവോടെ അനുകരിക്കുന്നു.പ്രകടനം കാണാം

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!