ഇളയദളപതിയ്ക്ക് സ്പോട്ട് ഡബ്ബ് ചെയ്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ അനുകരണം- വൈറൽ വീഡിയോ
February 16, 2018

തമിഴകത്തിന്റെ ഇളയദളപതി വിജയുടെ ശബ്ദം അത്ഭുതപ്പെടുത്തുന്ന മികവോടെ അനുകരിക്കുന്ന എബിൻ എന്ന കലാകാരൻ. കോമഡി ഉത്സവത്തിലൂടെ ഏവർക്കും സുപരിചിതനായ എബി, വിജയ് എന്ന നടനോടുള്ള കടുത്ത ആരാധനനയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ആരാധനയും അതിൽ നിന്നുമുണ്ടായ അസാധ്യ അനുകരണത്തിന്റെയും കഥയറിഞ്ഞ ജയറാം ഒടുവിൽ എബിക്ക് വിജയ്യെ നേരിട്ട് കാണാനുള്ള സാഹചര്യമുണ്ടാക്കാമെന്ന് വാക്ക് നൽകുന്നു. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന സ്പോട്ട് ഡബ്ബിങ് പ്രകടനം കാണാം..