ഒരേ ഗാനം…വ്യത്യസ്ഥ ഈണങ്ങൾ; പ്രേക്ഷകരെ പാട്ടു പാടി ചിരിപ്പിച്ച പ്രകടനം -വൈറൽ വീഡിയോ
February 27, 2018

ലളിതമായ ഈണം കൊണ്ടും വരികൾ കൊണ്ടും മലയാളി മനസ്സുകൾ കീഴടക്കിയ ഗാനമാണ് പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാന്മെന്റാളും എന്ന ഗാനം..ചിത്രം പുറത്തിറങ്ങുന്നതിനു മുന്നേ തന്നെ താര പുത്രൻ കാളിദാസ് ജയറാമി ന്അനേകം ആരാധകരെ സമ്മാനിച്ച ഗാനം വ്യത്യസ്തമായ ഈണങ്ങളിൽ പാടുകയാണ് റഫീഖ് എന്ന കലാകാരൻ..ഹിന്ദു-ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെയും മാപ്പിളപ്പാട്ടിന്റെയും ഈണങ്ങളിൽ വരെ ഞാനും ഞാനുമെന്റാളും എന്ന ഗാനം പാടി പ്രേക്ഷകരെ രസിപ്പിക്കുന്ന കിടിലൻ പ്രകടനം കാണാം..
m