ലാലേട്ടന്റെ ഗാനങ്ങളും ഡയലോഗുകളും കോർത്തിണക്കിയ കിടിലൻ ഡബ്സ്മാഷ് ഡാൻസ്; വൈറൽ വീഡിയോ കാണാം
February 8, 2018

മലയാളികളുടെ അഭിമാനമായ നടന വിസ്മയം മോഹൻലാൽ അനശ്വരമാക്കിയ ഗാനങ്ങളും ഡയലോഗുകളും കോർത്തിണക്കിക്കൊണ്ടുള്ള ഒരു കിടിലൻ ഡബ്സ്മാഷ് ഡാൻസ്.. മികച്ച നൃത്ത ചുവടുകൾക്കൊപ്പം നർമം തുളുമ്പുന്ന രീതിയിൽ കോർത്തിണക്കിയ ലാലേട്ടന്റെ മാസ്റ്റർ പീസ് ഡയലോഗുകൾ കൂടി ചേരുന്നതോടെ കോമഡി ഉത്സവത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ലാലേട്ടൻ ഡാൻസ് മാറുന്നു.. സാഗർ ഏലിയാസ് ജാക്കിയിലൂടെ തുടങ്ങി പുലി മുരുകനിൽ അവസാനിക്കുന്ന കിടിലൻ ഡാൻസ് പ്രകടനം കാണാം..