കലയുടെ മഹോത്സവ വേദിയെ വിസ്മയിപ്പിച്ച ഗോകുൽ രാജിന്റെ ഗാനം കേൾക്കാം -വൈറൽ വിഡിയോ

March 23, 2018

വിധി നൽകിയ ഇരുട്ടിനെതിരെ സംഗീതത്തിന്റെ വെളിച്ചവുമായി ഉയരങ്ങളിലേക്ക് പറന്നു കയറിയ ഗോകുൽ രാജ് എന്ന അതുല്യ പ്രതിഭ..സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്നിട്ടും അസാധ്യ മികവോടെ ഗാനങ്ങൾ ആലപിക്കുന്ന ഗോകുൽ രാജ് തന്റെ ദൈവിക സ്പർശമുള്ള സംഗീതം കൊണ്ട് കോമഡി ഉത്സവ വേദിയെ വിസ്മയിപ്പിക്കുന്നു..ഗോകുൽ രാജിന്റെ സംഗീത മികവിന് മുൻപിൽ അമ്പരന്നു പോയ നടൻ ജയസൂര്യ പിന്നീട് തന്റെ സിനിമയിൽ ഗോകുൽ രാജിന് പാടാൻ അവസരം നൽകിയത് ചരിത്രം