”പഹയാ ഇജ് സുലൈമാനല്ലാ..ഹനുമാനാണ്…” കിടിലൻ പ്രകടനം കാണാം -വൈറൽ വീഡിയോ

March 4, 2018

വിഖ്യാത നടൻ കുതിരവട്ടം പപ്പു കോമഡി ഉത്സവ വേദിയിലെത്തിയാൽ എങ്ങനെയുണ്ടാകും.? പപ്പുവിന്റെ ശബ്ദം തികഞ്ഞ മികവോടെ അനുകരിച്ചുകൊണ്ട് കോമഡി ഉത്സവ വേദിയെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റുന്ന കലാകാരൻ..!! കലാ രംഗത്ത്‌ 30 വർഷത്തെ അനുഭവ സമ്പത്തുമായെത്തുന്ന ഈ അതുല്യ കലാകാരൻ പൂജപ്പുര രവിയുടെ ശബ്ദവും അത്ഭുതപ്പെടുത്തുന്ന മികവോടെ അവതരിപ്പിക്കുന്നു..പ്രകടനം കാണാം..