ഞൊടിയിടയിൽ പതിനൊന്ന് ചാനലുകൾക്ക് സ്പോട്ട് ഡബ്ബ് ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനം-വൈറൽ വീഡിയോ

March 8, 2018

പതിനൊന്ന് ചാനലുകളിൽ മിന്നി മറയുന്ന പതിനൊന്ന് വ്യത്യസ്ത താരങ്ങൾക്ക് ഒറ്റയടിക്ക് സ്പോട്ട് ഡബ്ബ് ചെയ്യുകയാണ് സമദ് എന്ന അതുല്യ കലാകാരൻ.സ്‌പോട്ട് ഡബ്ബിങ്ങിലെ അനന്ത സാധ്യതകൾ ആദ്യമായി തിരിച്ചറിയുകയും ആരെയും അത്ഭുതപ്പെടുത്തുന്ന അനുകരണ വിപ്ലവത്തിന് തുടക്കമിടുകയും ചെയ്ത പ്രകടനങ്ങളിലൊന്നായിരുന്നു സമദിന്റേത്. സൽമാൻ ഖാൻ , രമേഷ് പിഷാരടി,കുഞ്ചാക്കോ ബോബൻ,പി സി ജോർജ്ജ്,എൻ എഫ് വർഗീസ്, തുടങ്ങി  പ്രമുഖരായ 11 പേരുടെ ശബ്ദങ്ങൾ ഞൊടിയിടയിൽ സ്പോട്ട് ഡബ്ബ് ചെയ്ത പ്രകടനം കാണാം