വിധിയോട് പൊരുതി നേടിയ കലാ മികവുമായി ഒരു അപൂർവ പ്രതിഭ -വൈറൽ വീഡിയോ

March 12, 2018

വിധി നൽകിയ ഇരുട്ടിനെ കലയുടെ വെളിച്ചവുമായി പൊരുതിത്തോൽപ്പിച്ച റിജോയ് എന്ന കലാകാരൻ..വിനയ് ഫോർട്ട്, സലിം കുമാർ,അഡ്വക്കേറ്റ് രാംകുമാർ, ബിന്ദു പണിക്കർ,അജു വർഗീസ് തുടങ്ങി ഒരു പിടി താരങ്ങളുടെ ശബ്ദങ്ങൾ അസാധ്യ മികവോടെ അനുകരിച്ചുകൊണ്ടാണ് റിജോയ് എന്ന മഞ്ചേരി സ്വദേശി കോമഡി ഉത്സവ വേദി കീഴടക്കുന്നത്.പ്രകടനം കാണാം