അമ്പരപ്പിക്കുന്ന സ്പോട്ട് ഡബ്ബിങ്ങുമായി ഒരു കിടിലൻ പ്രകടനം -വൈറൽ വീഡിയോ

March 13, 2018

മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ സ്പടികത്തിലെ രംഗങ്ങൾക്ക് അവിശ്വസനീയ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന അഭിലാഷ്. എൻ എഫ് വർഗീസ്, ഇന്ദ്രൻസ്, ബഹദൂർ, തിലകൻ, രാജൻ പി ദേവ്, കരമന ജനാർദ്ദനൻ നായർ എന്നീ താരങ്ങൾ അനശ്വരമാക്കിയ കഥാപാത്രങ്ങൾക്ക് ഇടവേളകളില്ലാതെ,ഒറ്റ ടേക്കിൽ സ്പോട്ട് ഡബ്ബ് ചെയ്തുകൊണ്ടാണ് അബ്‌ജിലേഷ് എന്ന അതുല്യ പ്രതിഭ കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തുന്നത്.പ്രകടനം കാണാം.