വ്യത്യസ്തമായ 3 കഴിവുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ വേറെ ലെവലായി മാറിയ കിടിലന്‍ പെര്‍ഫോമന്‍സ്-വൈറൽ വീഡിയോ

March 15, 2018

കോമഡി  ഉത്സവത്തിൽ മനുഷ്യനും ശാസ്ത്രവും തമ്മിലുള്ള മത്സരം.! സുമേഷ് കീറ്റാറുമായി  വിസ്മയം തീർക്കുമ്പോൾ അതിനോട് മത്സരിക്കാനെത്തുന്നത് കോമഡി ഉത്സവത്തിന്റെ സ്വന്തം ഹ്യൂമൻ ബീറ്റ് ബോക്സ് എന്നറിയപ്പെടുന്ന ആദർശാണ്..മലയാള സിനിമാ പ്രേക്ഷകരെ പുളകം കൊള്ളിച്ച സൂപ്പർ ഹിറ്റ്  ബേക്ക്ഗ്രൗണ്ട്  സ്കോറുകളുമായി ആദർശും സുമേഷും കോമഡി ഉത്സവ വേദി കീഴടക്കുന്നു.ഒടുവിൽ ഇരുവരുടെയും പ്രകടങ്ങൾക്കൊത്ത് നമ്മുടെ സ്വന്തം കാര്യക്കാരൻ ടിനി ടോം സൂപ്പർ താരങ്ങളെ അനുകരിക്കുക കൂടി ചെയ്യുന്നതോടെ കോമഡി ഉത്സവ വേദി ചിരിക്കാഴ്കച്ചകളുടെ പൂരപ്പറമ്പായി മാറുന്നു.പ്രകടനം കാണാം..