ഒറിജിനലിനെ വെല്ലുന്ന അപരന്റെ ചിരിയുണർത്തുന്ന പ്രകടനം -വൈറൽ വീഡിയോ

March 16, 2018

മലയാള സിനിമാ ലോകത്തെ ലക്ഷണമൊത്ത വില്ലന്മാരിൽ ഒരാളാണ് ഭീമൻ രഘു. നായകനോളം പോന്ന വില്ലനായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന ഭീമൻ രഘു പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയ പാടവം തെളിയിച്ചു.എന്നാൽ ഭീമാകാരനായ,ക്രൂരനായ ഭീമൻ രഘുവിന്റെ വേഷവുമായി വിജന സുരഭി എന്ന ഗാനത്തിന് ചിരിയുണർത്തുന്ന നൃത്തച്ചുവടുകളുമായി എത്തുകയാണ് ജെയിംസ് എന്ന കലാകാരൻ.ഭീമൻ രഘുവിന്റെ ഫിഗറിനൊപ്പം വെള്ളാപ്പള്ളി നടേശന്റെ രൂപവും ശബ്ദവും അസാധ്യ മികവോടെ അവതരിപ്പിച്ചുകൊണ്ടാണ് ജെയിംസ് അത്ഭുതപ്പെടുത്തുന്നത്.പ്രകടനം കാണാം..