പാട്ടിന്റെ ലോകത്തെ നാളെയുടെ വാഗ്ദാനം; ശിവഗംഗയുടെ ഗാനം കേൾക്കാം-വൈറൽ വീഡിയോ

March 17, 2018


സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി മാറിയ ശിവ ഗംഗയെന്ന അതുല്യ ഗായിക. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ തന്നെ  ആരെയും മയക്കുന്ന ഗാനമാധുര്യവുമായാണ് ശിവഗംഗയെന്ന കൊച്ചു മിടുക്കി  കോമഡി ഉത്സവ വേദി കീഴടക്കുന്നത്. മോഹം കൊണ്ടു ഞാൻ…മധുരിക്കും ഓർമകളെ..തുടങ്ങിയ പഴയകാല  സൂപ്പർ ഹിറ്റ് ഗാനങ്ങൾ അതീവ ഹൃദയമായി ആലപിക്കുന്ന ശിവ ഗംഗയുടെ ഗാനം കേൾക്കാം..