പിവിസി പൈപ്പിൽ നിന്നുവരെ മിമിക്രി; വ്യത്യസ്തമായ പ്രകടനം കാണാം -വൈറൽ വീഡിയോ

March 18, 2018

പിവി സി പൈപ്പിൽനിന്നും മിമിക്രി ചെയ്യാം എന്ന പുതിയ കണ്ടെത്തലുമായാണ് സജേഷ് എന്ന കലാകാരൻ കോമഡി ഉത്സവ വേദിയിലെത്തുന്നത്.പിവിസി പൈപ്പിന്റെ സഹായത്തോടെ മലയാളത്തിന്റെ സ്വന്തം കവി അനിൽ പനച്ചൂരാന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ഈ വ്യത്യസ്ത കലാകാരൻ ആദ്യം ചിരിയുണർത്തുന്നത്..മലയാളികൾക്ക് ഏറെ പരിചിതമായ ലോട്ടറി അനൗൺസ്മെന്റും  പിവിസി പൈപ്പിലൂടെ അസാധ്യ മികവോടെ അനുകരിക്കാമെന്ന് സജേഷ് തെളിയിക്കുന്നു.പ്രകടനം കാണാം