ഒരു ചെറിയ കടലാസിൽ നിന്നും അത്ഭുതങ്ങൾ സൃഷ്ടിച്ച അസാധ്യ പ്രകടനം -വൈറൽ വീഡിയോ

March 1, 2018

ലോകത്തെ ഏറ്റവും ആദ്യത്തെ സ്ത്രീകളുടെ മിമിക്സ് ട്രൂപ്പിലെ ഗായികയും മിമിക്രി താരവുമായ ബിന്ദുജ…മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രശസ്ത ഗായികമാരുടെ ശബ്ദത്തിൽ ഗാനമാലപിച്ചു കൊണ്ടാണ് ബിന്ദുജയെന്ന അതുല്യ കലാകാരി ആദ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. പിന്നീട് ഒരു ചീർപ്പും ഒരു ചെറിയ കടലാസ് തുണ്ടുമായി ബിന്ദുജ തന്നെ സ്വയം സൃഷ്ട്ടിച്ച വാദ്യോപകരണവുമായി കോമഡി ഉത്സവ വേദിയെ അമ്പരപ്പിക്കുന്നു.പ്രകടനം കാണാം..