കുഞ്ചാക്കോ ബോബൻ ഒറിജിനൽ vs കുഞ്ചാക്കോ ബോബൻ ഡ്യൂപ്ലിക്കേറ്റ്-കിടിലൻ പ്രകടനം കാണാം

March 21, 2018

ചോക്ലേറ്റ് നായകനായെത്തി മലയാളക്കര കീഴടക്കിയ കുഞ്ചാക്കോ ബോബന്റെ രൂപവും ശബ്ദവും മികവാർന്ന രീതിയിൽ അനുകരിക്കുന്ന സുനിൽരാജ് എന്ന കലാകാരൻ. മലയാള സിനിമയിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളായ കുഞ്ചാക്കോ ബോബനൊപ്പം നൃത്തച്ചുവടുകളുമായി സൗഹൃദ മത്സരത്തിനിറങ്ങിയാണ് സുനിൽ രാജ് കോമഡി ഉത്സവ വേദിയിൽ ചിരിയുണർത്തുന്നത്. ശേഷം ‘കല്യാണരാമനി’ലെ കുഞ്ചാക്കോ ബോബൻ  കഥാപാത്രത്തിന്റെ ശബ്ദവും അനുകരിച്ചുകൊണ്ടാണ് സുനിൽ രാജ് വേദി വിടുന്നത് പ്രകടനം കാണാം..