ലോകത്തിലെ ആദ്യത്തെ വിമൻസ് ഒൺലി മിമിക്സ് പരേഡ് ഇതായിരുന്നു..! വൈറൽ വീഡിയോ

March 26, 2018

പുരുഷന്മാരുടെ മാത്രം കുത്തകയെന്ന കരുതിയിരുന്ന മിമിക്രിയിൽ ലോകത്തിൽ ആദ്യമായി സ്ത്രീകൾ ചേർന്ന് പരേഡ് നടത്തിയപ്പോൾ..!കോമഡി ഉത്സവത്തിലൂടെ പ്രേക്ഷക ലക്ഷങ്ങൾക്ക് പരിചയപ്പെടുത്തിയ അനുകരണകലയിലെ പെൺ പ്രതിഭകൾ ആദ്യമായി ഒരുമിച്ച പ്രകടനം..പുരുഷന്മാരെ വെല്ലുന്ന മികവോടെ ആൺ-പെൺ വ്യത്യാസമില്ലാതെ താരങ്ങളുടെ ശബ്ദങ്ങളും മറ്റു സ്പെഷ്യൽ സൗണ്ടുകളും അനുകരിക്കുന്ന കിടിലൻ പ്രകടനം കാണാം..