ബംഗാളിൽ നിന്നുള്ള ബിഷു ഭായ് കോമഡി ഉത്സവ വേദിയെ വിസ്മയിപ്പിച്ചപ്പോൾ..! വൈറൽ വീഡിയോ

March 9, 2018

മലയാളി കലാകാരൻമാർ അരങ്ങു തകർക്കുന്ന ചിരിയുടെ മഹോത്സവ വേദിയിൽ ആദ്യമായി ഒരു ബംഗാളി സഹോദരൻ എത്തിയപ്പോൾ….! അതിരുകളില്ലാത്ത കലയുടെ അത്ഭുത വേദിയായ കോമഡി ഉത്സവ വേദിയിലൂടെ മലയാള ടെലിഷൻ ഷോകളുടെ ചരിത്രത്തിലാദ്യമായി ഒരു ബംഗാളി സഹോദരൻ കലാ പ്രകടനവുമായെത്തി മലയാളികളെ വിസ്മയിപ്പിക്കുന്നു .അക്ഷയ് കുമാർ, കുമാർ സാനു, മുഹമ്മദ് റാഫി, ലതാ മങ്കേഷ്‌കർ തുടങ്ങി ഇന്ത്യയിലെ വിഖ്യാത ഗായകരുടെയും നടന്മാരുടെയും ശബ്ദം അസാധ്യ മികവോടെ അവതരിപ്പിക്കുന്ന ബിഷു ഷേക്കിന്റെ പ്രകടനം കാണാം കാണാം..