അമർ അക്ബർ അന്തോണിയിലെ ഹാസ്യ രംഗങ്ങൾക്ക് ഒറ്റയ്ക്ക് സ്പോട്ട് ഡബ്ബ് ചെയ്യുന്ന പ്രകടനം -വൈറൽ വീഡിയോ

March 3, 2018

മലയാളത്തിലെ സൂപ്പർ താരങ്ങൾ ഒന്നിച്ചഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം അമർ അക്ബർ അന്തോണിയിലെ നർമം തുളുമ്പുന്ന രംഗങ്ങൾക്ക് അതേ മികവോടെ സ്പോട്ട് ഡബ്ബിങ് ചെയ്യുന്ന മിഥുൻ മോഹൻ..പൃഥ്വിരാജ്, ഇന്ദ്രജിത്ത്, രമേശ് പിഷാരടി,ശശി കലിംഗ എന്നിവരുടെ ശബ്ദങ്ങളാണ് നിമിഷങ്ങളുടെ വ്യതാസത്തിൽ അനുകരിച്ചുകൊണ്ട് മിഥുൻ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു.പ്രകടനം കാണാം