കൗണ്ടർമാൻ സനൂപ് കോമഡി ഉത്സവ വേദിയിലെത്തിയപ്പോൾ..!-വൈറൽ വീഡിയോ

March 25, 2018

കോമഡി ഉത്സവത്തെ ചിരിയുടെ മഹോത്സവ വേദിയായി നിലനിർത്തുന്നതിൽ കൗണ്ടർ മാൻ സനൂപിന് വളരെ വലിയ സ്ഥാനമാണുള്ളത്..മിമിക്രി മത്സരത്തിനെത്തുന്ന താരങ്ങളുടെ പ്രകടനത്തിനനുസരിച്ച് സാഹചര്യത്തിനിണങ്ങും വിധം നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുന്ന സനൂപിന്റെ കൗണ്ടറുകൾക്ക് ഏറെ ആരാധകരാണുള്ളത്.പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് ഒടുവിൽ കൗണ്ടർ മാൻ എന്നു സ്നേഹത്തോടെ വിളിക്കുന്ന സനൂപിനെ കോമഡി ഉത്സവ വേദിയുടെ മുൻ നിരയിലെത്തിച്ചപ്പോൾ ഉണ്ടായ രസകരമായ നിമിഷങ്ങൾ കാണാം..

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!