ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രം പിറന്ന നിമിഷങ്ങൾ ചിത്രങ്ങളിലൂടെ..!
March 20, 2018

ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന അത്യപൂർവ റെക്കോർഡ് സ്വന്തമാക്കിയ ആർ ശ്രീകണ്ഠൻ നായരുടെ ഐതിഹാസിക ടോക് ഷോയുടെ വിജയ ചിത്രങ്ങൾ.ആറു മണിക്കൂർ നീണ്ടു നിന്ന സംവാദ യാത്രയിലൂടെ ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രമെഴുതിയ നിമിഷങ്ങളുടെ ചിത്രങ്ങൾ കാണാം…