അനുശ്രീയും കട്ടുറുമ്പിലെ കുട്ടിലാലേട്ടനും ചേർന്ന അടിപൊളി പെർഫോമൻസ്-വൈറൽ വീഡിയോ

March 26, 2018

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ‘വന്ദന’ത്തിലെ ഒരു അടിപൊളി രംഗവുമായാണ് കട്ടുറുമ്പിലെ കുട്ടി ലാലേട്ടനും നടി അനുശ്രീയുമെത്തുന്നത്. മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ‘എന്നാലേ എന്നോട് പറ ഐ ലവ് യൂ ന്ന്’ രംഗങ്ങൾ  കട്ടുറുമ്പിന്റെ വേദിയിൽ   പൊട്ടിചിരിയുണർത്തി പുനഃസൃഷ്ടിക്കുകയാണ് കട്ടുറുമ്പും പ്രിയ അഭിനേത്രിയും.പ്രകടനം കാണാം

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!