അശ്വതി റൗണ്ടിൽ എട്ടിന്റെ പണിയുമായി ആപ്പാനി ശരത്തും ഷാൻ റഹ്മാനും-വൈറൽ വീഡിയോ

April 11, 2018

സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റേയും യുവ നടരിൽ ശ്രദ്ധേയനായ അപ്പാനി ശരത്തിന്റെയും അഭിനയ മികവ് ശരിക്കും പരീക്ഷിക്കുന്ന ടാസ്കുമായാണ് അശ്വതി റൗണ്ട് എത്തുന്നത്. പഴം തമിഴ് പാട്ടിഴയും…ചുംബനപ്പൂകൊണ്ട് മൂടി തുടങ്ങിയ ഗാനങ്ങൾ ആംഗ്യഭാഷയിലൂടെ വിവരിക്കാൻ ശ്രമിക്കുന്ന ഇരു താരങ്ങളും കോമഡി സൂപ്പർ നൈറ്റ് വേദിയെ പൊട്ടിച്ചിരിയിലാഴ്ത്തുന്നു..പ്രകടനം കാണാം