അശ്വതി റൗണ്ടും മഞ്ജു വാര്യരും ഏറ്റുമുട്ടിയപ്പോൾ..!-വൈറൽ വീഡിയോ

April 6, 2018

 

പൊട്ടിച്ചിരിപ്പിക്കുന്ന കുസൃതി ചോദ്യങ്ങളുമായി സൂപ്പർ താരങ്ങളെ വട്ടം കറക്കുന്ന  അശ്വതി റൗണ്ടിൽ ഇത്തവണ പ്രിയ നടി മഞ്ജു വാര്യരാണ് എത്തിയിരിക്കുന്നത്.കഴിഞ്ഞ തവണ കോമഡി സൂപ്പർ നൈറ്റിൽ എത്തിയപ്പോൾ അശ്വതി റൗണ്ടിനെ വിജയകരമായി നേരിട്ടതിന്റെ ആത്മവിശ്വാത്തിലാണ് മഞ്ജു വാര്യർ വീണ്ടുമെത്തിയത്. എന്നാൽ ക്ഷമയുടെ നെല്ലിപ്പടി കാണുന്ന  കുസൃതി ചോദ്യങ്ങളുമായെത്തിയ  അശ്വതി ,  മഞ്ജു വാര്യരെയും അവതാരകൻ സുരാജ് വെഞ്ഞാറമ്മൂടിനെയും വട്ടം കറക്കുന്നു.വീഡിയോ കാണാം