താര രാജാക്കന്മാരുടെ ശബ്ദങ്ങളുമായി ഒരു കിടിലൻ കലാകാരന്റെ അടിപൊളി പ്രകടനം-വൈറൽ വീഡിയോ

April 3, 2018

ഹക്കീം ഒരു  നിഷ്കളങ്കനായ കലാകാരനാണ്  ..പുഴ മൽസ്യം വിൽപ്പനയിലൂടെ  ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഹക്കീം ഒഴിവു സമയങ്ങളിലാണ് മിമിക്രി  പരിശീലിക്കുന്നത്.. ഒരു കട്ട മമ്മൂട്ടി ഫാൻ ആയ ഈ കലാകാരൻ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ശബ്ദങ്ങൾ അതേ  മികവോടെ അവതരിപ്പിച്ചുകൊണ്ടാണ് കോമഡി ഉത്സവത്തിന്റെ താരമായി മാറുന്നത്. മമ്മുട്ടിയുടെ ശബ്ദത്തിൽ ഗാനം ആലപിക്കുന്ന ഹക്കീം ഒടുവിൽ മോഹൻലാലിൻറെ മംഗലശ്ശേരി നീലകണ്ഠനെയും അസാധ്യ മികവോടെ അനുകരിക്കുന്നു.പ്രകടനം കാണാം..