ജയസൂര്യ മുതൽ ട്രംപ് വരെ..! ഒരു ‘ലോകോത്തര’ മിമിക്രി പെർഫോമൻസ് കാണാം – വൈറൽ വീഡിയോ

April 17, 2018

 

മലയാളത്തിന്റെ പ്രിയ നടൻ ജയസൂര്യയിൽ തുടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വരെ ശബ്ദങ്ങളുമായി ഒരു ലോകോത്തര മിമിക്രി മത്സരവുമായാണ് ഷാഹുലും ജീസൺ ജോസെഫും കോമഡി ഉത്സവ വേദിയിൽ എത്തുന്നത്. ജയസൂര്യയെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ വിവിധ വോയ്‌സ് മോഡുലേഷനുകൾ മികവാർന്ന രീതിയിൽ അവതരിയിപ്പിക്കുന്ന ഷാഹുൽ, കൊച്ചിൻ ഹനീഫയുടെയും ഭീമൻ രഘുവിന്റെയും ശബ്ദങ്ങളും അനുകരിക്കുന്നു. ഡൊണാൾഡ് ട്രംപ്ല, സലിം കുമാർ, കെ എം മാണി എന്നിവരുടെ ശബ്ദങ്ങൾ അനുകരിച്ചുകൊണ്ടാണ് ലണ്ടനിൽ നിന്നുമെത്തിയ ജീസാൺ കൈയ്യടി നേടുന്നത് .പ്രകടനം കാണാം