ഒറിജിനലിനെ വെല്ലും ഈ അപരൻ ഷാജി പാപ്പൻ..ജയസൂര്യ പോലും അമ്പരന്നു പോയ പ്രകടനം കാണാം..!

April 4, 2018

കേരളത്തിലെ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയ ട്രെൻഡ്സെറ്ററായിരുന്നു ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന കഥാപാത്രം. പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച ഷാജി പാപ്പന്റെ അതേ രൂപവുമായെത്തി  സാക്ഷാൽ ജയസൂര്യയെ വരെ അമ്പരപ്പിക്കുകയാണ്ഈ കലാകാരൻ..വേഷത്തിലും ഭാവത്തിലും, ചുവടുകളിലും വരെ  ഷാജി പാപ്പനെ അസാധ്യ മികവോടെ പകർത്തിവെക്കുന്ന കിടിലൻ പ്രകടനം കാണാം.