താരങ്ങളുടെ ശബ്ദങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളെ കണ്ടെത്തുന്ന മിമിക്രിയുമായി ടിനി ടോം…വൈറൽ വീഡിയോ

April 2, 2018

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളുടെ ശബ്ദങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങൾ ഏതൊക്കെയാണെന് മനസ്സിലാക്കി തരുന്ന പ്രകടനവുമായാണ് കോമഡി ഉത്സവത്തിന്റെ കാര്യക്കാരൻ ടിനി ടോം എത്തുന്നത്. പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റ്,ജ്യോതിഷ പണ്ഡിതൻ ആറ്റുകാൽ  രാധാകൃഷ്ണൻ, ടി. എൻ  ഗോപകുമാർ, ആർ ശ്രീകണ്ഠൻ നായർ എന്നിവരുടെ ശബ്ദങ്ങളിൽ നിന്നാണ് ടിനി ടോം പല മൃഗങ്ങളുടെയും ശബ്ദങ്ങളിലേക്കെത്തുന്നത്. മിമിക്രിക്ക് ശേഷം കോമഡി ഉത്സവത്തിന്റെ അവതാരകൻ മിഥുനുമായി സാമ്യമുള്ള മൃഗമേതെന്നും ടിനി ടോം കണ്ടെത്തുന്നു.പ്രകടനം കാണാം..